Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Onam Photo Contest

Middle East and Gulf

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഓ​ണ ഫോ​ട്ടോ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു

മ​നാ​മ: പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബ​ഹ്റി​ൻ സം​ഘ​ടി​പ്പി​ച്ച പ്ര​വാ​സോ​ണം 26 ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ ഓ​ണ ഫോ​ട്ടോ മ​ത്സ​ര​ത്തി​ൽ സു​മ​യ്യ ഷാ​ഫി വി​ജ​യി​യാ​യി.

"നി​ങ്ങ​ളു​ടെ ഓ​ണ നി​മി​ഷ​ങ്ങ​ൾ പ​ങ്കു​വെ​ക്കൂ" എ​ന്ന പ്ര​മേ​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച മ​ത്സ​ര​ത്തി​ൽ നി​ര​വ​ധി പ്ര​വാ​സി​ക​ളാ​ണ് ത​ങ്ങ​ളു​ടെ മാ​തൃ​നാ​ടി​ന്‍റെ ഓ​ർ​മ്മ​ക​ൾ ഉ​ണ​ർ​ത്തു​ന്ന മ​നോ​ഹ​ര​മാ​യ ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ച​ത്. പ്ര​വാ​സ​ലോ​ക​ത്തെ ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ വ​ർ​ണാ​ഭ​മാ​യ ഓ​ർ​മ്മ​ക​ൾ കോ​ർ​ത്തി​ണ​ക്കാ​ൻ ഈ ​മ​ത്സ​രം വ​ഴി​യൊ​രു​ക്കി.

2026 ഒ​ക്ടോ​ബ​ർ 01 വ​രെ ന​ട​ന്ന ഡി​ജി​റ്റ​ൽ മ​ത്സ​ര​ത്തി​ൽ, ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ണി​ക​ളു​ടെ പ​ങ്കാ​ളി​ത്ത​വും പ്രീ​തി​യും നേ​ടി​യ ചി​ത്ര​ത്തി​നാ​ണ് സ​മ്മാ​നം ല​ഭി​ച്ച​ത്. വി​ജ​യി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സു​മ​യ്യ ഷാ​ഫി​ക്ക് പ്ര​വാ​സോ​ണം ഫോ​ട്ടോ മ​ത്സ​ര കോ​ഓ​ർ​ഡി​നേ​റ്റ​ർ അ​ഡ്വ. ഷ​ഫ്ന ത​യ്യി​ബ് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​റി​യി​ക്കു​ക​യും ആ​ശം​സ​ക​ൾ നേ​ർ​ന്നു സം​സാ​രി​ക്കു​ക​യും ചെ​യ്തു.

Latest News

Corehub Up